July 3, 2026

കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കുവാനുള്ള തീയതി നീട്ടി.

0
By ന്യൂസ് വയനാട് ബ്യൂറോ

കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കുവാനുള്ള തീയതി നവംബര്‍ 31 വരെ നീട്ടിയതായി വെല്‍ഫയര്‍ ഫണ്ട് ഓഫീസര്‍ ആറിയിച്ചു.

ലേലം


എക്‌സൈസ് ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന 10 വാഹനങ്ങള്‍ നവംബര്‍ 22ന് രാവിലെ 11 ന് സു.ബത്തേരി എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. പങ്കെടുക്കുന്നവര്‍ക്ക് മുന്‍കൂര്‍ അനുവാദത്തോടെ വാഹനങ്ങള്‍ പരിശോധിക്കാം.  ഫോണ്‍ 04936  248850.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *