July 5, 2026

പാഠകത്തിൽ നില ഉറപ്പിച്ച് കെ.ആർ. വൈശാഖ്

0
IMG-20181116-WA0120
By ന്യൂസ് വയനാട് ബ്യൂറോ
പാഠകത്തിൽ നില ഉറപ്പിച്ച്   കെ.ആർ. വൈശാഖ് 
ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ പാഠക മത്സരത്തിലാണ്  വൈശാഖ് നില ഉറപ്പിച്ചത്. രാമ ലക്ഷ്മണൻമാരുടെ ശക്തി അളക്കാൻ രാവണൻ, രാക്ഷസൻമാരെ ചാരന്മാരായി അയക്കുന്ന ഐതീസ്യ കഥ വേദിയിലവതരിപ്പിച്ചാണ് വൈശാഖ് സംസ്ഥാന തലത്തിലേക്ക് ഉയരുന്നത്. കണിയാരം ഫാദർ ജി.കെ.എം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഈ മിടുക്കൻ.ഹരികുമാർ മാഷിന്റെ ശിക്ഷണത്തിൽ പാഠകം അഭ്യസിച്ചുവരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *