By ന്യൂസ് വയനാട് ബ്യൂറോ
സംസ്കൃതം അക്ഷരശ്ലേകത്തിൽ വിജയം അഭിഷ ഗംഗയ്ക്ക്
വടുവൻചാൽ: വയനാട് ജില്ലാ കലോത്സവത്തിൽ സംസ്കൃതം അക്ഷരശ്ലേകത്തിൽ വിജയം
അഭിഷഗംഗക്ക്.ചീരാൽ ജി.എം.എച്ച്.എസ് സ്കൂളിലെ ഒൻപതാം തരം വിദ്യാർത്ഥിയായ അഭിഷ കോട്ടുപുറത്ത് ഗംഗാധരന്റെയും ഉഷയുടെയും മകളാണ്.
Leave a Reply