July 27, 2026

തുടർച്ചയായ രണ്ടാം വർഷവും ഹൈസ്കൂൾ വിഭാഗം അഷ്‌ഠപതിയിൽ സാനിയ ആൽഫിൻ.

0
IMG-20181116-WA0101
By ന്യൂസ് വയനാട് ബ്യൂറോ
 ഹാഷിം തലപ്പുഴ
      വയനാട് ജില്ലാ സ്കൂൾ കലോത്സവം ഹൈസ്കൂൾ  വിഭാഗം പെൺകുട്ടികളുടെ സംസ്‌കൃതം അഷ്‌ഠപതിയിൽ  തുടർച്ചയായ രണ്ടാം തവണയും കണിയാരം ഫാദർ ജി.കെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സാനിയ ആൽഫിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി .
 സംഗീത അദ്ധ്യാപിക ഗീതി റോസ് ജോൺസിന്റെ കീഴിലാണ് കഴിഞ്ഞ 4 മാസങ്ങളായി സാനിയ സംസ്‌കൃതം അഷ്‌ഠപതി പരിശീലിക്കുന്നത് . ആൽഫിൻ , റജീന ദമ്പതികളുടെ മകളാണ് സാനിയ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *