June 21, 2026

തിരുവാതിരയിൽ നേട്ടം കൊയ്ത് ശ്രീനാരായണ സ്കൂൾ

0
IMG_20181119_175918
By ന്യൂസ് വയനാട് ബ്യൂറോ
തിരുവാതിരയിൽ നേട്ടം കൊയ്ത് ശ്രീനാരായണ സ്കൂൾ
പി.പി. അഫ്സൽ

വടുവൻചാൽ: ഹയർ സെക്കണ്ടറി വിഭാഗം തിരുവാതിരക്കളിയിൽ  പൂതാടി     ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂൾ  ജേതാക്കൾ. മൂന്ന് ഉപജില്ലകളിലെ മത്സരാർത്ഥികളെ പിൻതള്ളിയാണ് പൂതാടി നേട്ടം കൊയ്തത്. ഹയർ സെക്കണ്ടറി തിരുവാതിര ഇനത്തിൽ പൂതാടിയുടെ ആദ്യ നേട്ടമാണ് ഈ വിജയം . നൃത്ത അധ്യാപകനായ അനിലാണ് പരിശീലനം    നൽകിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *