April 29, 2024

തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്തകർക്ക് നാടിന്റെ ആദരം

0
0
കൽപ്പറ്റ :  പൊന്നട നിർമ്മാല്യം പരസ്പര സഹായ  സംഘത്തിന്റെ  ആഭിമുഖ്യത്തിൽ തുർക്കി ജീവൻ രക്ഷാ സമിതിയെ ആദരിച്ചു സി.കെ . ശ്രീധരൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വി.എസ്. സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ചന്ദ്രൻ മാലിൽ അദ്ധ്യക്ഷത വഹിച്ചു. സുലോചനാ രാമകൃഷ്ണൻ, പി.എം രവീന്ദ്രൻ. ടി.കെ. രുഗ്മിണി, വിജിത്ത്, ഷാഫീ , യു.അഷ്റഫ് , ശ്രീമതി സുമ, പി.ആർ, അമ്പിളി, അശ്വതി എന്നിവർ സംസാരിച്ചു. എം.വി. ഉണ്ണിക്കൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *