March 29, 2024

മാനന്തവാടിയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും പൊതുപ്രവര്‍ത്തകനുമായ കണിയാരം ചേലക്കൽ മത്തായി നൂറാം വയസില്‍ മരിച്ചു.

0
Mathayi 100
മാനന്തവാടി: മാനന്തവാടിയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും പൊതുപ്രവര്‍ത്തകനുമായ കണിയാരം ചേലയ്ക്കല്‍ മത്തായി (100) ആണ് മരിച്ചത്. ഭാര്യ പരേതയായ മറിയം (കരിമണ്ണൂര്‍ പുതുശ്ശേരിയില്‍ കുടുംബാംഗം) മക്കള്‍: ജോര്‍ജ്ജ്, ഫിലോമിന, പരേതരായ ജോസ്, തോമസ്, ബേബി. മരുമക്കള്‍: അച്ചാമ്മ ചിറപ്പുറം, മേരി വണ്ടന്നൂര്‍, ലില്ലി കാഞ്ഞിരത്തിങ്കല്‍, ചെറിയാച്ചന്‍ കുഴിവേലില്‍. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് കണിയാരം കത്തിഡ്രല്‍ പള്ളി സെമിത്തേരിയില്‍ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *