June 21, 2026

എം.ഐ. ഷാനവാസ് എം.പി.യുടെ മൃതദേഹം വയനാട്ടിൽ പൊതുദർശനമില്ല: സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക്.

0
IMG-20181121-WA0011
By ന്യൂസ് വയനാട് ബ്യൂറോ
      എം.ഐ. ഷാനവാസ് എംപി യുടെ ഭൗതീക  ശരീരം ഇന്നു (ബുധൻ) 21/11/18 ണ് ഉച്ചക്ക് 1 മണിക്ക് നെടുമ്പാശ്ശേരി  വിമാനത്താവളത്തിൽ  കൊണ്ടുവരുന്നതും അവിടെ നിന്ന് എറണാകുളം ടൗൺ ഹാളിൽ പൊതു ദർശനത്തിനു ശേഷം  സ്വ വസതിയിൽ എത്തിക്കുന്നതും 22/11/18(വ്യാഴം) രാവിലെ 10 മണിക്ക് മയ്യത്ത് നമസ്കാരം നടത്തുന്നതും ആണന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *