June 21, 2026

എം.ഐ. ഷാനവാസിന്റെ നിര്യാണത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് അനുശോചനം രേഖപ്പെടുത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയുടെ വികസനത്തിനു വേണ്ടി അക്ഷീണം പ്രവർത്തിക്കുകയും ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി പാർലമെന്റിലടക്കം ശബ്ദമുയർത്തുകയും ചെയ്ത പാർലമെന്റംഗം എം.ഐ. ഷാനവാസിന്റെ നിര്യാണത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് അനുശോചനം രേഖപ്പെടുത്തി. ജില്ലക്ക് തീരാനഷ്ടമാണെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പ്രമുഖ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ എം.ഐ. ഷാനവാസിന്റെ നിര്യാണത്തിൽ ഒ.ആർ. കേളു എം.എൽ.എ. അനുശോചനം രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *