July 26, 2026

സി ഡിവിഷൻ ക്രിക്കറ്റ് മത്സരത്തിന് ഡബ്ള്യൂ. എം.ഒ കോളേജ് ഗ്രൗണ്ടിൽ തുടക്കമായി.

0
IMG_6262
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ : വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സി ഡിവിഷൻ  ക്രിക്കറ്റ്  മത്സരത്തിന് ഡബ്ള്യൂ. എം.ഒ കോളേജ് ഗ്രൗണ്ടിൽ തുടക്കമായി . ജില്ലാ പഞ്ചായത് പ്രസിഡന്റ് കെ ബി നസീമ ലീഗ് മത്സരം ഉദ്‌ഘാടനം    ചെയ്‌തു . ഡബ്ള്യൂ.എം.ഒ പ്രിൻസിപ്പൽ മുഹമ്മദ് ഫരീദ് ചടങ്ങിൽ മുഖ്യ അതിഥി ആയിരുന്നു . വയനാട്  ഡിസ്ട്രിക്ട്  ക്രിക്കറ്റ് അസോസിയേഷൻ  പ്രസിഡന്റ് ടി .ആർ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ സെക്രട്ടറി  നാസിർ മച്ചാൻ , ജില്ലാ ആസോസിയേഷൻ ജോയിന്റ് സെക്രട്ടറി  സലിം കടവൻ, ട്രെഷറർ  രാജൻ പുലൂർ , ബ്രിജേഷ്, രാധാകൃഷ്ണൻ , നൂർഷ , എന്നിവർ ചടങ്ങിൽ സംസാരിച്ചു . ചടങ്ങിൽ  എം പി ഷാനവാസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി . ഉദ്‌ഘാടന  മത്സരത്തിൽ മാടക്കര  ക്രിക്കറ്റ് ക്ലബ് 5 വിക്കറ്റിന് ചുള്ളിയോട് സി സി യെ തോൽപ്പിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *