April 29, 2024

അഖില വയനാട് ക്വിസ് മത്സരം ബുധനാഴ്ച.

0
മാനന്തവാടി: 214-ാം പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി 18-മത്  അഖില വയനാട് ക്വിസ് മത്സരം 28. ന്  ,ബുധനാഴ്ച മാനന്തവാടി മുൻസിപ്പൽ ടൗൺ ഹാളിൽ വച്ച് നടക്കും .രണ്ടു പേരടങ്ങുന്ന ആദ്യം രജിസ്റ്റർ ചെയ്യുന്ന 120  പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് ടീമിന് 50 രൂപ. ഒന്നാം സ്ഥാനം നേടുന്നവർക്ക് 3001/- രൂപ ക്യാഷ് പ്രൈസും എവർറോളിംഗ് ട്രോഫിയും പ്രത്യേക ഉപഹാരവും സമ്മാനമായി നൽകുന്നതാണ്. കൂടാതെ ആദ്യ ഇരുപത് സ്ഥാനക്കാർക്ക് വരെ ക്യാഷ് പ്രൈസും സമ്മാനങ്ങളും നൽകുന്നതാണ്.  അന്നേ ദിവസം രാവിലെ 8 മണി മുതൽ 9.30 വരെയാണ് രജിസ്ട്രേഷൻ.  അന്നേേ ദിവസം വൈകുന്നേരം 6 മണി മുതൽ നടക്കുന്ന സാംസ്കാരിക സദസിൽ "എല്ലാരും പാടണ് മെഗാ ഷോ "  ഉണ്ടായിരിക്കുന്നതാണ് .  വിവരങ്ങൾക്ക് 
04935 242756 ,94969 14160, എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *