കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ
വാങ്ങുന്ന കോഴിക്കോട്, വയനാട് ജില്ലകളിലെ തൊഴിലാളികളും, കുടുംബപെൻഷൻ,
സാന്ത്വന പെൻഷൻ കൈപ്പറ്റുന്നവരും ഡിസംബർ 20 നകം ലൈഫ് സർട്ടിഫിക്കറ്റ്
കോഴിക്കോട് ജില്ലാ ഓഫീസിൽ ഹാജരാക്കണമെന്ന് വെൽഫയർഫ് ഇൻസ്‌പെക്ടർ
അറിയിച്ചു. ഫോൺ 04952384355.
Leave a Reply