May 20, 2024

സാർജന്റ് അഭിമുഖം

0
ജില്ലയിൽ വിവിധ വകുപ്പിൽ സാർജന്റ് (കാറ്റഗറി 418/15) തസ്തികയുടെ
ശാരീരിക അളവെടുപ്പും, ഇന്റർവ്യൂവും നവംബർ 29ന് കേരളാ പബ്ലിക് സർവ്വീസ്
കമ്മീഷന്റെ എറണാകുളം മേഖലാ ഓഫീസിൽ നടത്തും. ജൂൺ 29ന് പ്രസിദ്ധീകരിച്ച
ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട അർഹരായ ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും
ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ് , കെ ഫോറം, ഒ.ടി. വി. സർട്ടിഫിക്കറ്റ് എന്നിവ
സഹിതം ഹാജരാകണം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *