June 21, 2026

ലോക എയ്ഡ്‌സ് ദിനാചരണം: മൂകാഭിനയ മത്സരം

0
By ന്യൂസ് വയനാട് ബ്യൂറോ
ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി എച്ച്. ഐ. വി. പ്രതിരോധം എന്ന
വിഷയത്തെ ആസ്പദമാക്കി ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ
സെക്കൻഡറി വിദ്യാർത്ഥികൾക്കായി ആരോഗ ്യവകുപ്പിന്റെ ആഭിമുഖ്യ ത്തിൽ മൂകാഭിനയം
മത്സരം സംഘടിപ്പിക്കുന്നു. നവംബർ 28ന് രാവിലെ 10 മുതൽ പനമരം സാമൂഹ ്യാരോഗ ്യ 
കേന്ദ്രം കോൺഫറൻസ് ഹാളിൽ നടക്കുന്ന മത്സരത്തിൽ ജില്ലയിലെ ഹയർസെക്കൻഡറി,
വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്നും 10 ൽ കൂടാത്ത വിദ്യാർത്ഥികളടങ്ങുന്ന ഒരു ടീമിനെ പങ്കെടുപ്പിക്കാം. വിജയികളാകുന്ന ടീമിന് ഡിസംബർ 1 ന് മാനന്തവാടിയിൽ നടക്കുന്ന ജില്ലാതല പരിപാടി യിൽ സമ്മാനം വിതരണം ചെയ്യും. ഫോൺ 04935
241150. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *