July 25, 2026

ജൂനിയർ ലാംഗേ്വജ് ടീച്ചർ അഭിമുഖം

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗേ ്വജ് ടീച്ചർ (അറബിക്)
(യു. പി. സ്‌കൂൾ അസിസ്റ്റന്റ്) കാറ്റഗറി 532/13 തസ്തികയിലെ തെരഞ്ഞെടുപ്പിനുള്ള അഭിമുഖം
നവംബർ 30ന് കോഴിക്കോട് മേഖലാ ഓഫീസിൽ നടത്തും. 2018 ജൂൺ 13ന്
പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും
ഡൌൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, ഒ. ടി. വി. സർട്ടിഫിക്കറ്റ് എന്നിവ സഹിതം
ഹാജരാകണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *