May 20, 2024

ശുചീകരണ വിഭാഗം ജീവനക്കാർക്ക് പരിശീലനം

0
ജില്ലയിലെ സർക്കാർ പൊതു സ്ഥാപനങ്ങളിൽ ഹരിത നിയമാവലി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശുചീകരണ വിഭാഗം ജീവനക്കാർക്കും (പാർട്ട് ടൈം/ഫുൾടൈം/കാഷ്വൽ
സ്വീപ്പർമാർ/ക്ലീനിംഗ് സ്റ്റാഫ്) ഓഫീസ് ചുമ തലയുള്ള എസ്റ്റേറ്റ് ഓഫീസർമാർക്കുമായി ഏകദിന
പരിശീലനം നടത്തുന്നു. നവംബർ 28ന് രാവിലെ 10.30 മുതൽ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിലാണ് പരിശീലനം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *