May 10, 2026

സി.പി.എം നേതാവ് ജസ്റ്റിൻ ബേബിയുടെ പിതാവ് ചാത്താംങ്കോട്ട് ബേബി (77) നിര്യാതനായി.

0
facebook_1543379350384
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
എടവക ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും സി പി ഐ എം നേതാവുമായ 
ജസ്റ്റിൻ ബേബിയുടെ പിതാവ്  തോണിച്ചാൽ  പയിങ്ങാട്ടിരി
ചാത്താംങ്കോട്ട് ബേബി (77) നിര്യാതനായി.
ഭാര്യ. അന്നക്കുട്ടി.  മക്കൾ:  ജസ്റ്റിൻ ബേബി, മോളി, പ്രസാദ്, സന്തോഷ് ,നിജിൽ. മരുമക്കൾ: മേഴ്സി, അബ്രാഹാം, ജെനിഫർ, ഷിൽബി. ശവസംസ്ക്കാരം പിന്നീട് നടക്കും..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *