ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന അസോസിയേഷന്റെ നേതൃത്വത്തിൽ ബേസിക് കോഴ്സ്.
ബേസിക് കോഴ്സ്
ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൗട്ട്, ഗൈഡ്, കബ്ബ്, ബുൾബുൾ
അധ്യാപകർക്കായി 7 ദിവസത്തെ ബേസിക് കോഴ്സ് വയനാട് ജില്ലാ ട്രെയിനിംഗ് സെന്ററിൽ വെച്ച് ഡിസംബർ 13 മുതൽ 19 വരെ നടത്തുന്നു യൂണിറ്റില്ലാത്ത
മുഴുവൻ വിദ്യാലയങ്ങളിൽ
നിന്നും അധ്യാപകർ പങ്കെടുത്ത് യൂണിറ്റുകൾ ആരംഭിക്കണമെന്ന് അറിയിക്കുന്നു .കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
7559898036,+919846285688,





Leave a Reply