May 5, 2024

സൗജന്യ ഫേഷൻ ഡിസൈനിംഗ് പരിശീലനം

0
വെള്ളമുണ്ട : നെഹ്റു യുവകേന്ദ്ര വയനാടിന്റെ സഹകരണത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഫേഷൻ ഡിസൈനിംഗ് പരിശീലനം നൽകുന്നു.18 നും 29 നും ഇടയിലുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. ഇന്റർവ്യു അടിസ്ഥാനത്തിലായിരിക്കും സെലക്ഷൻ. മുൻവർഷങ്ങളിൽ പരിശീലനം ലഭിച്ചവർ അപേക്ഷിക്കാൻ പാടുള്ളതല്ല. വയസ് തെളിയിക്കുന്ന ഐ.ഡി പ്രൂഫ് കൊണ്ട് വരേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് 04935-231877 ഓഫീസ്: '.. 884809 1248……….: 9745 014295 ഇൻറർവ്യൂ – ഡിസംബർ ഒന്നിന് രണ്ട്  മണിക്ക് ലൈബ്രറി ഹാളിൽ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *