July 3, 2026

പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി അഖില വയനാട് ക്വിസ് മത്സരം സംഘടിപ്പിച്ചു.

0
news-copy
By ന്യൂസ് വയനാട് ബ്യൂറോ

214-ാം പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി അഖില വയനാട് ക്വിസ് മത്സരം സംഘടിപ്പിച്ചു. മാതൃഭൂമി ഷീ പുരസ്കാര ജേതാവ് ശ്രീമതി കുംഭ മത്സരം ഔപചാരികമായി ഉത്ഘാടനം ചെയ്തു.മാനന്തവാടി മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീ. വി. ആർ പ്രവീജ് അധ്യക്ഷത വഹിച്ചു. നവ മാധ്യമങ്ങളിലൂടെ നടത്തിയ പ്രി- ക്വിസുംപുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തിയ മത്സരവും ഒരു പുത്തൻ അനുഭവം മത്സരാർത്ഥികൾക്ക് നൽകി.120 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ദിജേഷ് എം.കെഅർജുൻ എം. എന്നിവർ ഒന്നാം സ്ഥാനവും എൽബിൻ ഷാജിഅഞ്ചലി പ്രിയ എന്നിവർരണ്ടാം സ്ഥാനവും നേടി.തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്സൻ വി.ആർ പ്രവീജ്ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി ശോഭ രാജൻവികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ടി ബിജു,സാംസ്കാരിക കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ വർഗ്ഗീസ് ജോർജ് ,പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട് ഷാജൻ ജോസ്സെ ക്രട്ടറി പ്രസാദ് വി.കെ തുടങ്ങിയവർ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *