April 28, 2024

“നേരിന്റെ സംസ്ക്കാരം ഉയർത്താം ഉണർത്താം ” സൈക്കിൾ സന്ദേശറാലി നടത്തി

0
Img 20190803 Wa0095.jpg
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ടിന്റെ പത്താം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി "നേരിന്റെ സംസ്ക്കാരം ഉയർത്താം ഉണർത്താം " എന്ന സന്ദേശം ഉയർത്തി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി കൽപ്പറ്റയിലെ കേഡറ്റുകൾ മീനങ്ങാടി മുതൽ കൽപ്പറ്റവരെ സൈക്കിൾ സന്ദേശറാലി നടത്തി. റാലി മീനങ്ങാടി സി.ഐ അബ്ദുൾ ഷരീഫ് ഉദ്ഘാടനം ചെയ്തു. മുണ്ടേരി സ്കൂളിലെ 25 ൽ പരം കേഡറ്റുകൾ സന്ദേശ റാലിയിൽ അണിനിരന്നു.എ.ഡി.എൻ.ഒ. സോമൻ ,സി.പി.ഒ  സജി ആന്റോ ആശംസകൾ നേർന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *