March 29, 2024

Day: August 29, 2019

Img 3347.jpg

റവന്യൂ വകുപ്പിനെ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ

കൽപ്പറ്റ: റവന്യൂ വകുപ്പിനെ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കുക, ശംബള പരിഷ്ക്കരണ ഉത്തരവുകൾ നടപ്പിലാക്കുക. റവന്യൂ ഓൺലൈൻ സേവനങ്ങൾ ജനസൗഹൃദമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു...

പുത്തുമല ദുരന്തം; ഒരു മൃതദേഹം കൂടി ഡി.എൻ.എ. ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു

പുത്തുമല ദുരന്തം; ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു മേപ്പാടി പുത്തുമല സ്വദേശി ലോറന്‍സിന്റെ ഭാര്യ ഷൈലയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.ഡിഎന്‍എ ടെസ്റ്റിലൂടെയാണ്...

Img 20190829 Wa0214.jpg

ദുരിത സമയത്ത് സഹജീവികളോട് കരുണ കാട്ടിയവരെ രാഹുൽ ഗാന്ധി എം.പി. ആദരിച്ചു.

മുക്കം:തന്റെ സ്വന്തം ഒരേക്കർ ഭൂമി ദുരിതബാധിതർക്കായി നൽകാനുള്ള സമ്മതപത്രം  എം സി യൂസഫ് രാഹുൽ ഗാന്ധിയെ ഏൽപ്പിച്ചു. ദുരന്തനിവാരണത്തിന് തന്റെ ...

03.jpg

കൽപ്പറ്റ എമിലിയിൽ നരിമൂല അബൂബക്കർ (58) നിര്യാതനായി.

കൽപ്പറ്റ എമിലിയിൽ  നരിമൂല അബൂബക്കർ (58) നിര്യാതനായി.ഭാര്യ ബിയ്യക്കുട്ടി കുന്നുംപുറത്ത് . മക്കൾ :ഷാജിത ,ജാസ്മിന. മരുമക്കൾ: സഹദ് കല്പറ്റ...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച സെപ്റ്റംബർ മൂന്നിന് .

കല്‍പ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ യില്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ട്രേഡ് ബേസിക് മൊഡ്യൂളിലെ ഹോട്ടല്‍ മെയിന്റനന്‍സ്, ബേസിക് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍...

ഒ.ബി.സി. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് : ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം

       പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഒ.ബി.സി.പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ ഗവ/എയ്ഡഡ് സ്‌കൂളുകളില്‍...

സെപ്റ്റംബർ 2 കർഷക അവകാശദിനമായി ആചരിക്കും : അഖിലേന്ത്യ കിസാൻസഭ

മാനന്തവാടി: കാലവർഷകെടുതിയിൽ പാടേ തകർന്ന കാർഷികമേഖല കടക്കെണിയിൽപെട്ട് ഉഴലുന്ന കർഷകരുടെ സങ്കടമാണ് ജില്ലയിൽ മുഴങ്ങുന്നത്. കാലവർഷകെടുതിയിൽ കൃഷി നശിപ്പിച്ച കർഷകർക്കുള്ള...

മനുഷ്യ-മൃഗ സംഘര്‍ഷം: നീതിവേദി രാഹുല്‍ഗാന്ധി എം.പി ക്ക് നിവേദനം നല്‍കി

കല്‍പ്പറ്റ: വനാതിര്‍ത്തി പ്രദേശങ്ങളെ മനുഷ്യ-മൃഗ സംഘഷ മുക്തമാക്കുന്നതിനു പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍  അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നീതിവേദി പ്രസിഡന്റ് അഡ്വ.തോമസ് ജോസഫ്...

ലഹരി :വയനാട്ടിൽ മാത്രം ജൂലൈയില്‍ 534 കേസുകള്‍

 കൽപ്പറ്റ :എക്‌സൈസ് വകുപ്പ്  ജൂലൈ മാസത്തില്‍  വിവിധ ഇനത്തിലായി 534 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കളക്‌ട്രേറ്റില്‍ എ.ഡി.എം. കെ.അജീഷിന്റെ നേതൃത്വത്തില്‍...

ഓണം: ലഹരി വില്‍പ്പനക്കെതിരെ പരിശോധന ശക്തമാക്കും

ഓണാഘോഷത്തിന്റെ മറവില്‍ ജില്ലയില്‍ വ്യാജമദ്യം ലഹരി വസ്തു വില്‍പന മാഫിയകള്‍ പിടിമുറുക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ഭരണകൂടം എക്‌സൈസ്-പൊലീസ് വകുപ്പിന്...