സുഖവിവരം തിരക്കി മന്ത്രി സരസ്വതിയുടെ വീട്ടിലെത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: അരിവാൾ രോഗികളുടെ ഉന്നമനത്തിനും പ്രശ്ന പരിഹാരങ്ങൾക്കുമായി നിരന്തരം ഇടപെടുകയും അവർക്ക് വേണ്ടി ജീവിതം മാറ്റിവെക്കുകയും ചെയ്ത സരസ്വതിയെ കാണാൻ ആരോഗ്യ മന്ത്രി വീട്ടിലെത്തി.ആഗസ്റ്റ് 14 ന് രാത്രി 10 മണിയോടെയാണ് ചെറ്റപ്പാലത്തുള്ള അവരുടെ വീട്ടിൽ മന്ത്രി നേരിട്ടെത്തി സുഖവിവരം തെരക്കിയത്.ആഗസ്റ്റ് 15 ന് ജില്ലയിലെ സ്വാതന്ത്ര്യ ദിന പരിപാടിയിൽ പങ്കെടുക്കുന്നതിനായി മന്ത്രി തലേ ദിവസം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം: അധ്യാപകനെതിരെ പോക്സോ കേസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 മാനന്തവാടി:  തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനേഴ് കാരിയായ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെതിരെ പോക്സോ നിയമപ്രകാരവും, എസ്.സി. എസ്. ടി അതിക്രമ നിരോധന നിയമ പ്രകാരവും കേസെടുത്തു. കമ്പളക്കാട് പറളിക്കുന്ന് പള്ളിയാലിൽ തൊടുക പി എം മുഹമ്മദ് ഹനീഫ (33) ക്കെതിരെയാണ്  തിരുനെല്ലി പോലീസ് കേസെടുത്തത്. കുട്ടിയുടെ കയ്യിൽക്കയറി പിടിച്ച് ലൈംഗിക അതിക്രമത്തിന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി നഗരസഭയിലെ താഴയങ്ങാടി പാവന ദുരിതാശ്വാസ ക്യാമ്പിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ക്യാമ്പങ്ങങ്ങൾക്കായി ദ്രോണ പി എസ് സി അക്കാദമിയുടെ നേതൃത്വത്തിൽക്വിസ് മൽസരം നടത്തി, നഗരസഭ വൈസ് ചെയർപേഴ്സൺ ശോഭരാജൻ സമ്മാനദാനം നടത്തി, ഷുഹാദ്  അധ്യക്ഷനായി


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വായനമുറിയും പഠനമുറിയും ഒരുക്കി എസ്.പി.സി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

   മേപ്പാടി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തുന്നവരെ ആദ്യം സ്വീകരിക്കുക വായനമുറിയെന്ന ഫലകമാണ്. ക്യാമ്പിലെത്തുന്നവര്‍ക്ക് ആദ്യം കൗതുകം തോന്നുമെങ്കിലും സംഭവം മനസ്സിലാക്കുമ്പോള്‍ കുട്ടിപൊലീസിനെ അഭിനന്ദിക്കാതെ വയ്യ… കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് സര്‍വ്വതും ഉപേക്ഷിച്ചെത്തിയവരില്‍ മിക്കവരും പത്രവായന ശീലമാക്കിയവരായിരുന്നു. ഇവരുടെ ഈ പ്രയാസം മനസ്സിലാക്കുകയും പുറംലോകത്ത് നടക്കുന്ന കാര്യങ്ങള്‍ ക്യാമ്പിലെത്തിക്കാനുമായാണ് ആദ്യം വായനമുറിയൊരുക്കിയത്. ഈ ആശയം പത്ര…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദുരന്തമുഖത്ത് പതറാതെ വനംവകുപ്പ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

      ജില്ല കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ പതറാതെ വനം വകുപ്പും. ജില്ലയില്‍ അപകടം നടന്ന പലസ്ഥലങ്ങളിലും ആദ്യമെത്തിയതും പുറം ലോകത്തെ അറിയിച്ചതും വനം വകുപ്പായിരുന്നു. ഏറ്റവും സാഹസികമായിട്ടാണ് റാണിമല ഓപറേഷനിലൂടെ വനംവകുപ്പ് 40-ല്‍ അധികം ജീവനുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. പുത്തുമല ഉരുള്‍പൊട്ടലിന്റെ ഭീതിയില്‍ നില്‍ക്കുമ്പോഴും തോരാത്ത പെയ്ത മഴ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സൗജന്യ തൊഴില്‍ പരിശീലനം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പട്ടികജാതി വികസന വകുപ്പും   എത്തിയോസ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  സ്‌കില്‍  എക്‌സലന്‍സും ചേര്‍ന്ന്  ഹോട്ടല്‍ & ഹോസ്പിറ്റാലിറ്റി മേഖലയില്‍ നടത്തുന്ന സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതിയില്‍പ്പെട്ട 18 നും 25 നും  മദ്ധ്യേ പ്രായമുള്ളവരും കുറഞ്ഞത് എസ്.എസ്.എല്‍.സി, പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അഭിരുചി നിര്‍ണയ പരീക്ഷയുടെയും  മുഖാഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്  പ്രവേശനം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എലിപ്പനി പ്രതിരോധം: ഇനി ശനിയാഴ്ചകള്‍ ഡോക്‌സി ഡേ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയാനന്തരം കണ്ടുവരുന്ന മാരകരോഗമായ എലിപ്പനി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 17 മുതല്‍ ശനിയാഴ്ചകളില്‍ എലിപ്പനി പ്രതിരോധ ഗുളിക വിതരണത്തിനും ബോധവല്‍ക്കരണത്തിനുമായി ഡോക്‌സി ഡേ ആചരിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന്  വീടുകളിലേക്ക് മടങ്ങിയവര്‍ക്കും ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും ഗുളിക ലഭിക്കുന്നതാണ്. മുതിര്‍ന്നവര്‍ 100 എം.ജി യുടെ 2…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കലകളില്‍ ശോഭിക്കുന്ന നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കുളള ധനസഹായ പദ്ധതി പ്രകാരം അര്‍ഹരായ കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്നതിനു കഥകളി, ഓട്ടല്‍തുളളല്‍, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം എന്നീ ഇനങ്ങളില്‍ പ്രതിഭ തെളിയിച്ച 2018-19 വര്‍ഷം പൊതുവിദ്യഭ്യാസ ഡയറക്ടര്‍ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും  ധനസഹായം ലഭിക്കാത്ത പത്താം ക്‌ളാസ്സ് വരെയുളള കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2018-19 വര്‍ഷത്തില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ടൗണിലെ 33 കടകളിൽ പരിശോധന

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ടൗണില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ഉസ്മാന്റെ നേതൃത്വത്തില്‍ പൊതുവിപണിയില്‍ പരിശോധന നടത്തി.  വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കുക, അമിത വില ഈടാക്കുന്നത് തടയുക,  കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയുന്നതിനുമായി മാനന്തവാടി ടൗണിലെ 12 പച്ചക്കറികടകള്‍, 8 ഹോട്ടല്‍, 11 ഗ്രോസറി ഷോപ്പ്, 2 ചിക്കന്‍ സ്റ്റാള്‍  എന്നിങ്ങനെ 33 കടകള്‍ പരിശോധിച്ചു.  വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഉച്ചഭക്ഷണവുമായി കടച്ചിക്കുന്ന് കൂട്ടായ്മ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

       പുത്തുമല ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഉച്ചഭക്ഷണവുമായി കടച്ചിക്കുന്ന് കൂട്ടായ്മ.  ഒരാഴ്ചയായി തിരച്ചില്‍ ഏര്‍പ്പെട്ടിരിക്കുന്ന എന്‍.ഡി.ആര്‍.എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നീ വിഭാഗങ്ങളിലും വിവിധ സന്നദ്ധ സംഘടനകളിലും ഉള്‍പ്പെട്ട അറുന്നൂറോളം വരുന്ന രക്ഷാപ്രവര്‍ത്തകര്‍ക്ക് 25 കിലോമീറ്റര്‍ ദൂരെ നിന്ന് ഭക്ഷണം പാകം ചെയ്ത് എത്തിക്കുകയാണിവര്‍.  സ്ത്രീകള്‍ ഉള്‍പ്പെടെ അറുപതോളം പേര്‍ ഭക്ഷണം പാകം ചെയ്യുന്നത്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •