കുത്തക കോര്‍പ്പറേറ്റുകള്‍ക്കും നിര്‍മാണ ഭീമന്‍മാര്‍ക്കും മോദി സർക്കാർ വിടുപണി ചെയ്യുന്നു:വിജയൻ ചെറുകര

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 . മാനന്തവാടി:തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കലാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും തൊഴില്‍ നിയമ ഭേദഗതി ഇതിന് വേണ്ടിയാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഏകപക്ഷീയമായ തൊഴിലാളി ദ്രോഹ നടപടികളില്‍ പ്രതിഷേധം ഉയർന്ന് വരണമെന്നും ബിജെപിയുടെ ട്രേഡ് യൂണിയനായ ബിഎംഎസ് പോലും  ഈ തിരമാനത്തിൽ അസ്വസ്ഥമാണന്ന് വിജയൻ ചെറുകര പറഞ്ഞു. മാനന്തവാടിയിൽ സി പി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സാമൂഹിക മത്സ്യകൃഷി: പുഴയില്‍ മത്സ്യക്കുഞ്ഞ് നിക്ഷേപം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാളാട്: ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സാമൂഹിക മത്സ്യകൃഷി പദ്ധതി പ്രകാരം ഐസി കടവ് പുഴയില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. തൊണ്ടര്‍നാട് ഫിഷറീസ് മാനേജ്മെന്‍റ് കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന മത്സ്യക്കുഞ്ഞ് നിക്ഷേപം ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ പ്രഭാകരന്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡി.വൈ.എഫ്‌.ഐ യുവജനജാഥയുടെ വയനാട് ജില്ലയിലെ പര്യടനം മാനന്തവാടിയിൽ സമാപിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  കേന്ദ്രസർക്കാരിന്റെ യുവജനവിരുദ്ധനയങ്ങൾക്കും വർഗീയപ്രചരണങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയ ഡി.വൈ.എഫ്‌.ഐ യുവജനജാഥയുടെ വയനാട് ജില്ലയിലെ പര്യടനം മാനന്തവാടിയിൽ സമാപിച്ചു.. ‘വർഗീയത വേണ്ട,  ജോലിമതി ’എന്ന   മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15ന്‌ സംഘടിപ്പിക്കുന്ന യൂത്ത്‌സ്‌ട്രീറ്റിന്റെ പ്രചരണാർഥമാണ്‌ ജാഥ. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം  നയിക്കുന്ന വടക്കൻമേഖലാ ജാഥ ശനിയാഴ്‌ച വയനാട്ടിൽ പര്യടനം പൂർത്തിയാക്കി. കോഴിക്കോട്ടെ പര്യടനത്തിന്‌…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി താഴെയങ്ങാടി റോഡിലെ ലോറി പാർക്കിങ്; യാത്രക്കാർക്ക് ദുരിതം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ∙ പൊതുവെ വീതി കുറഞ്ഞ താഴെയങ്ങാടി റോഡിലെ ലോറി പാർക്കിങ്യാത്രക്കാർക്ക് ദുരിതമാകുന്നു. ജിവിഎച്ച്എസ്എസിലെ നൂറുകണക്കിന്വിദ്യാർഥികൾ അടക്കം നിരവധി കാൽനടയാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്.ടൗണിലെ വൺ വെ രീതിപ്രകാരം ബസുകൾ അടക്കം നിരവധി വാഹനങ്ങളും ഇതുവഴിയാണ്കടന്ന് പോകുന്നത്. കെഎസ്ആർടിസി സബ് ഡിപ്പൊ മുതൽ ഗവ ഗസ്റ്റ് ഹൗസ് വരെയുള്ളഭാഗത്താണ് നിരനാരയായി ലോറികൾ നിർത്തിയിടുന്നത്. മഴക്കാലമായതോടെ റോഡരികിൽചെളി നിറഞ്ഞിരിക്കയാണ്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപകദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് കെ.പി.എസ്ടി.എ ധര്‍ണ നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: കെപിഎസ്ടിഎ വൈത്തിരി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ്അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളുക, മെഡിസെപ് സര്‍ക്കാര്‍ പങ്കാളിത്തത്തോടെയും ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്തിയും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപകദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചുമായിരുന്നു സമരം. സംസ്ഥാന വൈസ് പ്രസിഡന്റ് ടോമി ജോസഫ് ഉദ്ഘാടനം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിമൻ ജസ്റ്റിസ് മൂവ്മെൻറ് കൽപ്പറ്റയിൽ പെൺ പ്രതിഷേധം സംഘടിപ്പിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  ഉന്നാവ്- ജംഷഡ്പൂർ ചോദ്യചിഹ്നമാവുന്ന സ്ത്രീ സുരക്ഷ ഭരണകൂട നിസംഗതക്കെതിരെ വിമൻ ജസ്റ്റിസ് മൂവ്മെൻറ്  കൽപ്പറ്റയിൽ പെൺ പ്രതിഷേധം സംഘടിപ്പിച്ചു. ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന പീഡന പരമ്പരകൾ അറുതി വരുത്തേണ്ടത് ഭരണകൂട ബാദ്ധ്യതയാണെന്നും മുതലക്കണ്ണീർ വീഴ്ത്തുകയല്ല, മറിച്ച് തക്കതായ ശിക്ഷ നൽകുകയാണ് വേണ്ടതെന്നും ഉദ്ഘാടനം ചെയ്ത വിമൻ ജസ്റ്റിസ് മൂവ്മെൻറ്   സംസ്ഥാന കമ്മറ്റിയംഗം കെ.കെ .റഹീന പറഞ്ഞു  വിമൻ ജസ്റ്റിസ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹൈബ്രിഡ് തെങ്ങിന്‍തൈകള്‍ വില്‍പനയ്ക്ക്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

              മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്കായി വിതരണം നടത്തുന്നതിന് നാളികേര കൗണ്‍സിലിന്റെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും നേതൃത്വത്തില്‍ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ നിന്നും കൃഷിഭവനില്‍ എത്തിച്ചിട്ടുള്ള ഹൈബ്രിഡ് തെങ്ങിന്‍തൈകള്‍  ആവശ്യമുള്ള മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ കര്‍ഷകര്‍ അപേക്ഷാഫോം, നികുതിചീട്ട് എന്നിവ സഹിതം ആഗസ്റ്റ് 8…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വ്യക്തിത്വ വികസന- കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി എകദിന സൗജന്യ വ്യക്തിത്വ വികസന- കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് 'പാസ്‌വേഡ് 2019-20' സംഘടിപ്പിച്ചു. കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ക്യാമ്പ് കളക്ടറേറ്റ് ഹുസൂര്‍ ശിരസ്ദാര്‍ ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ സുദേവന്‍ അധ്യക്ഷത വഹിച്ചു. കളക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് സരിത…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹരിതനിയമങ്ങള്‍ ക്യാമ്പയിന്‍ മാറ്റി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 ആഗസ്റ്റ് 5,6 തീയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പനമരം, മാനന്തവാടി ബ്ലോക്ക്തല ഹരിതനിയമങ്ങള്‍ ശില്‍പശാല 7,8 തീയ്യതികളില്‍ ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടക്കുമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സീനിയര്‍ സൂപ്രണ്ട് ശങ്കരന്‍ നമ്പൂതിരി സർവ്വീസിൽ നിന്നും വിരമിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ.) ഓഫീസില്‍ നിന്നും  സീനിയര്‍ സൂപ്രണ്ട് ശങ്കരന്‍ നമ്പൂതിരി വിരമിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •