കർക്കിടക മരുന്ന് കഞ്ഞി വിതരണം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുൽത്താൻ ബത്തേരി :സുൽത്താൻ ബത്തേരി കണ്ണങ്കോട് ചേരംകൊല്ലി കോളനിയിൽ  വയനാട്  ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ കർക്കിടക കഞ്ഞി വിതരണം നടത്തി.ദശമൂല ചൂർണ്ണം,  ത്രികടുകു ചൂർണ്ണം, ദശപുഷ്പങ്ങൾ,ശതകുപ്പ, ജീരകം, ഞവര അരി, നുറുക്ക് ഗോതമ്പ്, മുത്താറി, ഉലുവ, ഉഴുന്ന്,തേങ്ങാപ്പാൽ, നെയ്‌,  ശർക്കര  എന്നിവയുടെ മിശ്രിതമാണ്  കർക്കിടക കഞ്ഞി.കർക്കിടക മാസത്തിൽ രോഗ പ്രതിരോധ ശേഷി കൂട്ടി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പകർച്ചപ്പനി പ്രതിരോധത്തിനുള്ള സിദ്ധ മരുന്നായ നിലവേമ്പ് കഷായ വിതരണം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിലവേമ്പ്  കഷായ വിതരണം  നടത്തി പൊഴുതന :പൊഴുതന ഇടിയം വയൽ ഇ. എം. എസ് കോളനിയിൽ വയനാട്  ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ  പകർച്ചപ്പനി പ്രതിരോധത്തിനുള്ള സിദ്ധ മരുന്നായ  നിലവേമ്പ് കഷായ വിതരണം നടത്തി. കിരി യാത്ത്, പർപ്പടക പുല്ല്, രാമച്ചം ഇരുവേലി, ചുക്ക്, കാട്ടു പടവലം, കുരുമുളക്, മുത്തങ്ങാക്കിഴങ്ങ് തുടങ്ങിയവ ചേർത്തുണ്ടാക്കിയതാണ് നിലവേമ്പ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വള്ളി മൂപ്പന് കോൺഗ്രസ്സ് കാരുണ്യനിധി വിതരണം ചെയ്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പക്ഷാഘാതത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ, സജീവ കോൺഗ്രസ്സ് പ്രവർത്തകൻ,എടവക കാരാങ്കോട് കോളനിയിലെ വള്ളി മൂപ്പന് എടവക മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടപ്പിലാക്കി വരുന്ന കോൺഗ്രസ്സ് കാരുണ്യനിധി പ്രകാരം ചികിത്സാ ധനസഹായം അനുവദിച്ചു. 'മണ്ഡലം കോൺഗ്രസ്സ് കമ്മിററി പ്രസിഡണ്ട് ജോർജ് പടകൂട്ടിലിന്റെ അ ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് വയനാട് ഡി സി സി ജനറൽ സെക്രട്ടറി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി പി ഐ കല്‍പ്പറ്റ മേഖല ലീഡേഴ്‌സ് ക്യാമ്പ് ആരംഭിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പറ്റ:  സി പി ഐ കല്‍പറ്റ മേഖല ലീഡേഴ്‌സ് ക്യാമ്പ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി പി സുനീര്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ രാഷ്ട്രീയം- ജിപിസണ്‍ വി പോള്‍, പരിസ്ഥിതി രാഷ്ട്രീയം- ടി കെ സുധീഷ്, ക്ഷേമ പ്രവര്‍ത്തനം- ഒ കെ ജയകൃഷ്ണന്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ഇന്ന് പാര്‍ട്ടി സംഘടന, പാര്‍ട്ടി പരിപാടി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുളത്താടയില്‍ ഹരിത ജൈവ നഴ്സറി തുടങ്ങി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഉദ്ഘാടനം ചെയ്തുപോരൂര്‍:  കുടുംബശ്രീ കുളത്താട യൂണിറ്റിന്റെ നേതൃത്വത്തില്‍ കുളത്താടയില്‍ തുടങ്ങിയ ഹരിത ജൈവ നഴ്‌സറി തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനിഷാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ കെ.ജെ.സുനില്‍കുമാര്‍ തൈകള്‍ വിതരണം ചെയ്തു.  തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമാ മുരളീധരന്‍, കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി ഷൈലജാ ശ്രീനിവാസന്‍, വാര്‍ഡ് അംഗം സിന്ധു സന്തോഷ് തുടങ്ങിയവര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി എരുമത്തെരുവ് ചീനാംകണ്ടിയിൽ മാധവി(80) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:മാനന്തവാടി എരുമത്തെരുവ് ചീനാംകണ്ടിയിൽ മാധവി(80) നിര്യാതയായി..സഹോദരൻ: പരേതനായ സി.കെ. നാണു(സുജിത് മെറ്റൽസ്,മാനന്തവാടി)സംസ്ക്കാരം തിങ്കളാഴ്ച വീട്ട് വളപ്പിൽ.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബെനഡിക്ടൻ സഭ ആബട്ട് ജനറലായി ഫാദര്‍ ആന്റണി പുത്തന്‍പുരക്കൽ ചുമതലയേറ്റു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  ഇറ്റലിയിലെ റോം ആസ്ഥാനമായ സില്‍വസ്ട്രോ ബെനഡിക്ടിന്‍ കോണ്‍ഗ്രിഗേഷന്റെ  ഏറ്റവും  ഉയർന്ന പദവിയായ ആബട്ട് ജനറലായി ഫാ. ആന്റണി പുത്തൻപുരക്കൽ ചുമതലയേറ്റു. ഏഷ്യയില്‍ നിന്നും ആദ്യമാമാണ് ഒരാൾ ഈ സ്ഥാനത്ത് എത്തുന്നത്.   ആബട്ട്  ജനറലായി തിരഞ്ഞെടുക്കപ്പെട്ട .ഡോ.ആന്റണി പുത്തന്‍പുരക്കൽ  മക്കിയാട് ആശ്രമത്തില്‍ വെച്ച്  ലളിതമായ ചടങ്ങിലാണ്  സ്ഥാനാരോഹിതനായത്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ പതിവായി ഈ പദവിയിലേക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിൻകോഫി – ഗ്രീൻ ടീ പ്രദർശനവും ഓർഡർ കോൺഫറൻസും സംഘടിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. കൽപ്പറ്റ : നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷികോൽപ്പാദക കമ്പനിയായ വേവിൻ പ്രൊഡ്യൂസർ കമ്പനി കൽപ്പറ്റയിൽ വിൻകോഫിയുടെയും  വയനാട് ഗ്രീൻ ടീ പ്രൊഡ്യുസർ കമ്പനിയുടെ ഗ്രീൻ ടീ യുടെയും പ്രദർശനവും ഓർഡർ കോൺഫറൻസും സംഘടിപ്പിച്ചു .ടിക് സുമായി ചേർന്ന് നടത്തുന്ന ഡ്രോപ് സെല്ലിംഗിന്റെ ഭാഗമായി സാരി എക്സിബിഷനും ഇതോടനുബന്ധിച്ച് ഉണ്ടായിരുന്നു.  നബാർഡ് ഡി.ജി.എം.  ജിഷ വടക്കുംപറമ്പിൽ …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്വകാര്യ സ്ഥാപനത്തിന് വേണ്ടി മരങ്ങൾ മുറിച്ച് മാറ്റിയതായി ആരോപണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

.   മാനന്തവാടി: നിയമങ്ങൾ ഒന്നും തന്നെ പാലിക്കാതെ   സ്വകാര്യ സ്ഥാപനത്തിന് വേണ്ടി റോഡരികിലെ മരം  മുറിച്ച് മാറ്റിയതായി ആരോോപണം    മാനന്തവാടി കോഴിക്കോട് റോഡിൽ ബസ് സ്റ്റാന്റ് പരിസരത്തെ  മരമാണ്  പൊതുമരാാമത്ത് അധികൃതർ  മുറിച്ച് മാറ്റിയത്. ഉണങ്ങിയതും, അപകട ഭീഷണിയുള്ളതുമായി നിരവധി മരങ്ങൾ റോഡരികിൽ നില നിൽക്കുകയും ഇവ മുറിച്ച് മാറ്റണമെന്ന് പലതവണ നിവേദനങ്ങൾ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വനം കായിക മേള :നോർത്ത് വയനാട് ഡിവിഷൻ ജേതാക്കൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: കേരള വനം വന്യജീവി വകുപ്പ് ഇരുപത്തി ഒമ്പതാമത് ഉത്തരമേഖല  കായിക മേളയിൽ നോർത്ത് വയനാട് ഡിവിഷൻ ഓവർ ഓൾ ചാമ്പ്യൻമാരായി.സൗത്ത് വയനാട് ഡിവിഷൻ റണ്ണേഴ്സ് അപ്പ് ആയി.മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ സംഘടിപ്പിച്ച കായിക മേള ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.നോർത്ത് വയനാട് ഡി എഫ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •