കോറോത്ത് വിദ്യാർത്ഥികൾക്ക് എസ്‌ എസ് എഫ് എജു കിറ്റ് വിതരണം ചെയ്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചേർത്തു പിടിക്കാം  അവരും പഠിക്കട്ടെ   കോറോം: പ്രളയം ബാധിച്ച വയനാട്ടിലെ കോറോം  പാലേരി പ്രദേശത്ത് എസ് എസ്.എഫ് 25 വിദ്യാർത്ഥികൾക്ക് പഠനക്കിറ്റുകൾ വിതരണം ചെയ്തു. പഠനോപകരണം നഷ്ടപെട്ട കാരണം വയനാട്ടിലെ ഒറ്റ വിദ്ധ്യാർത്ഥിയുടെയും പഠനം മുടങ്ങരുതെന്നതാണ് എജു ഹെൽപിലൂടെ ലക്ഷ്യമാക്കുന്നത്. വെഫി എജു ഹെൽപ്  പദ്ധതിയുടെ മൂന്നാംഘട്ട വിതരണ ഉദ്ഘാടനം കോറം പാലേരിയിൽ  ജില്ലാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എസ് വൈ എസ് വളണ്ടിയര്‍ സംഗമം: കാന്തപുരം നാളെ മേപ്പാടിയില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച സാന്ത്വനം വളണ്ടിയര്‍മാരുടെ സംഗമം നാളെ മേപ്പാടിയില്‍ നടക്കും.ഉച്ചയ്ക്ക് രണ്ടിന് എം എസ് എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.      ചടങ്ങില്‍ പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സേവനമനുഷ്ഠിച്ച സന്നദ്ധ പ്രവര്‍ത്തകരെ കാന്തപുരം അനുമോദിക്കും.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സൗജന്യ ജി. എസ്. ടി.സെമിനാർ 28-ന് ഡോൺബോസ്കോയിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

   ബത്തേരി :സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ ടെക്നിക്കൽ സ്കൂളിന്റെ അഭിമുഖ്യത്തിൽ  ചരക്കു സേവന നികുതിയെ  എസ്.(ജി .എസ്. ടി. ) പരിജയ പെടുത്തുന്നതിനും ജോലി സാധ്യതകളെ പറ്റിയുമുള്ള സെമിനാർ സംഘടിപ്പിക്കുന്നു. ഡോൺ ബോസ്കോ ടെക്നിക്കൽ സ്കൂളിൽ ഈ മാസം 28 ബുധനഴ്ച  രാവിലെ 10മണിക്ക് സെമിനാർ നടക്കും.  ജി എസ് റ്റി യുടെ രജിസ്ട്രേഷൻ,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അമ്പലവയലിലെ മുതിര്‍ന്ന സി. പി.. എം നേതാവ് കരിപ്പയില്‍ കെ ആര്‍ രാമകൃഷ്ണന്‍ (68) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: അമ്പലവയലിലെ മുതിര്‍ന്ന സി. പി. ഐ. എം നേതാവ് കരിപ്പയില്‍ കെ ആര്‍ രാമകൃഷ്ണന്‍ (68) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ദീർഘകാലം അമ്പലവയല്‍ സി പി ഐ എം ലോക്കല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം അമ്പലവയൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, മൈനിംങ്ങ് സൊസൈറ്റി പ്രസിഡണ്ട്, കർഷക സംഘം ഏരിയ കമ്മറ്റി മെമ്പർ, കർഷക സംഘം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനി ബാധിച്ച് മരിച്ച ബാലികയുടെ മൃതദേഹം സംസ്കരിച്ചു:

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: പനി ബാധിച്ച് മരിച്ച ബാലികയുടെ മൃതദേഹം സംസ്കരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ എടയൂര്‍ക്കുന്ന് കുളിര്‍മാവ്  അടിയ കോളനിയിലെ ബാബു-രാജി ദമ്പതികളുടെ മകള്‍ ശില്‍പ (2) യാണ്  ശനിയാഴ്ച  മരിച്ചത്. ജന്മനാ ചില ആരോഗ്യ പ്രശ്നങ്ങൾ  പനിബാധയെ തുടര്‍ന്ന് പത്ത് ദിവസത്തോളമായി കുട്ടി മരുന്നുകഴിച്ച് വരികയായിരുന്നു. രണ്ട് തവണ  പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നും ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റോഡരികിൽ കണ്ടെത്തിയ കഞ്ചാവ് ചെടികൾ നശിപ്പിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

:  മാനന്തവാടി ഗവ. ഹൈസ്‌കൂളില്‍ നിന്നും പെരുവകയിലേക്ക്  പോകുന്ന റോഡില്‍ പുഴയരികത്തായി കഞ്ചാവ് ചെടി കണ്ടെത്തി. രണ്ടു മീറ്റര്‍ 10 സെന്റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടിയാണ് ഞായറാഴ്ച കണ്ടെത്തിയത്.  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍  ടി. ഷറഫുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍ പി.എ. ബഷീര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ആര്‍. ജിനോഷ്,  കെ.കെ. അജയകുമാര്‍, കെ.യു. ജോബിഷ്, കെ. വിപിന്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് ക്യാമ്പസ് ഫ്രണ്ട് സ്കൂൾ കിറ്റ് നൽകി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. കൽപ്പറ്റ: പ്രളയ ബാധിതരായ വിദ്യാർഥികൾക്കു വേണ്ടി കാംപസ് ഫ്രണ്ട് നടത്തിയ പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം വയനാട്ടിലെ മേപ്പാടിയിൽ സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുൽ ഹാദി നിർവഹിച്ചു.  സഹപാഠിക്കൊരു താങ്ങാകം എന്ന പ്രമേയത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രവർത്തകർ പഠനോപകരണ സമാഹരണം നടത്തിയിരുന്നു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എം മുഹമ്മദ് രിഫ, കെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആദ്യകാല കുടിയേറ്റ കർഷകനും പ്ലാന്ററുമായ പുറ്റാട് മൂങ്ങനാനിയിൽ മത്തായി (കൊച്ചേട്ടൻ) (90 ) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും പ്രമുഖ പ്ലാന്ററുമായ മൂങ്ങനാനിയിൽ മത്തായി (കൊച്ചേട്ടൻ)  നിര്യാതനായി .സംസ്കാരം  തിങ്കളാഴ്ച രാവിലെ  11 മണിക്ക് നെടുമ്പാല സെന്റ് മേരീസ് പള്ളി  സെമിത്തേരിയിൽ .ഭാര്യ: അന്നമ്മ  (പന്നിക്കോട്ടിൽ കുടുബാഗം). മക്കൾ: എം എം. അഗസ്റ്റിൻ (ആർഷ ഭാരത് ജനറൽ സെക്രട്ടറി ) ജെയിംസ് ദ്വാരക ,മോളി ജോർജ്, ആനീസ്,. മരുമക്കൾ:…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മഹാപ്രളയത്തിൽ വീട് തകർന്ന ബാബുവും കൂടുംബവും ഇപ്പോഴും വാടക വീട്ടിൽ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തലപ്പുഴ: പ്രളയം രണ്ടാം തവണയെത്തിയിട്ടും ആദ്യ പ്രളയത്തിൽ വീട് പൂർണ്ണമായും തകർന്ന് വർഷം ഒന്നു കഴിഞ്ഞിട്ടും ഇന്നും വാടക വീട്ടിൽ അഭയം കണ്ടെത്തുകയാണ് തലപ്പുഴ ബോയിസ് ടൗൺ പ്രിയദർശിനി കോളനിയിലെ ചരുവിള പുത്തൻവീട്ടിൽ ബാബുവും കുടുംബവുമാണ് വിടെന്നത് ഇപ്പോഴും സ്വപ്നം  മാത്രമായി അവശേഷിച്ച് കഴിയുന്നത്. പ്രളയത്തിൽ നഷ്ടപ്പെട്ടവരോടൊപ്പം സർക്കാർ ഒപ്പമുണ്ടാകുമെന്ന് പറയുന്ന ഇക്കാലത്ത് ബാബുവിന് വീടോ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കർഷകർക്കൊരു കൈത്താങ്ങ് പദ്ധതിയിൽ കാർഷിക ഉൽപ്പന്നങ്ങൾ വില കൂട്ടി വാങ്ങി തുടങ്ങി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  മാനന്തവാടി: സംസ്ഥാന സർക്കാരും ഹോർട്ടി കോർപ്പിന്റെയും, വി.എഫ്.പി.സി.കെടേയും നേതൃത്വത്തിൽ  പ്രളയബാധിത പ്രദേശത്തെ കർഷകരുടെ ഉത്പന്നസംഭരണ വിപണനമേള " കർഷകർക്കൊരു കൈത്താങ്ങ് " പദ്ധതി കണിയാരത്ത്   ഒ.ആർ കേളുഎം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻസിപാലിറ്റി വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.ടി ബിജു അധ്യക്ഷനായി. കൗൺസിലർ വി ഹുസൈൻ, കൃഷി അസി.ഡയറക്ടർ ഗുണശേഖരൻ, കൃഷി ഓഫീസർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •