April 27, 2024

Day: August 28, 2019

Img 20190828 Wa0382.jpg

കല്‍പ്പറ്റയില്‍ രാഹുല്‍ഗാന്ധി എം പിയുടെ ഓഫീസ് തുറന്നു

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം എം പി രാഹുല്‍ഗാന്ധിയുടെ ഓഫീസ് കല്‍പ്പറ്റയില്‍ പ്രവര്‍ത്തനം തുടങ്ങി. ഓഫീസിന്റെ ഉദ്ഘാടനം രാഹുല്‍ഗാന്ധി എം...

Img 20190828 Wa0455.jpg

നെയ് കുപ്പയുടെ ദുരിതം ഹിന്ദിയിൽ രാഹുലിന് മുമ്പിൽ വിവരിച്ച് കോളനിവാസിയായ മീന.

നടവയൽ: പുനരധിവാസവും നഷ്ടപരിഹാരവും വയനാടിന് വെല്ലുവിളിയാണന്ന് രാഹുൽ ഗാന്ധി എം.പി.പറഞ്ഞു. നടവയൽ നെയ് കുപ്പയിൽ ദുരിത ബാധിതരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

Hridaya Hastham.jpeg

ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി: ‘ഹൃദയഹസ്തം’ രണ്ടാംഘട്ടം സെപ്റ്റംബര്‍ മൂന്നിനു തുടങ്ങും

പുത്തുമലയിലുള്‍പ്പെടെ മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ ദുരിതബാധിതര്‍ക്കു മനക്കരുത്തേകാന്‍ തയ്യാറാക്കിയ 'ഹൃദയഹസ്തം' പദ്ധതി രണ്ടാംഘട്ടം സെപ്റ്റംബര്‍ മൂന്നുമുതല്‍ ഏഴുവരെ നടക്കും. വയനാട്, കണ്ണൂര്‍...

20190828 164330.jpg

കാരുണ്യ റസ്ക്യു ടീമിന് മോട്ടോർ നൽകി

. വാളാട്: പുത്തൂർ കാരുണ്യ റസ്ക്യു ടീമിന് പ്രവാസി മലയാളിയുടെ കൈതാങ്ങ്. പ്രവാസിയായ വാളാട് പൂവത്തിങ്കൽ ഷിബു ചെളിയടക്കം  വലിച്ചു തള്ളുന്ന മോട്ടോർ...

Img 20190828 Wa0050.jpg

ഭാരതിയമ്മയുടെ ‘വേഷങ്ങൾ’ പ്രകാശനം 30-ന്

കൽപ്പറ്റ: ജീവിത വഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന മനുഷ്യ ജീവിതങ്ങളെ സംരക്ഷിച്ചു വരുന്ന പിണങ്ങോട് പീസ് വില്ലേജിലെ കുടുംബാംഗമായ മീനങ്ങാടി തൊണ്ടുപാളിയിൽ ഭാരതിയമ്മയുടെ...

Img 20190828 Wa0270.jpg

കർഷകരുടെ പ്രശ്നങ്ങൾക്ക് മുന്തിയ പരിഗണന : രാഹുൽ ഗാന്ധി എം.പി. ഷാജി എളപ്പുപ്പാറയുടെ കൃഷിയിടം സന്ദർശിച്ചു.

 രാഹുൽ ഗാന്ധി എം.പി. ഷാജി എളപ്പുപ്പാറയുടെ കൃഷിയിടം സന്ദർശിച്ചു മാനന്തവാടി:പാരമ്പര്യ വിത്ത് സംരക്ഷകനും ദേശീയ പ്ലാന്റ് ജീനോം സേവ്യർ  അവാര്‍ഡ്...

Img 20190828 Wa0310.jpg

പരിഷ്കൃത സമൂഹത്തെക്കാൾ ബഹുമാനിക്കപ്പെടേണ്ടവർ ഗോത്ര ജനതയാണന്ന് രാഹുൽ ഗാന്ധി എം.പി.

പരിഷ്കൃത സമൂഹത്തെക്കാൾ ബഹുമാനിക്കപ്പെടേണ്ടവർ ഗോത്ര ജനതയാണന്ന് രാഹുൽ ഗാന്ധി എം.പി. സി.വി.ഷിബു. കൽപ്പറ്റ: നാടിന്റെ പരിസ്ഥിതിയെയും  ജൈവ ആവാസ വ്യവസ്ഥയെയും...

Img 20190828 Wa0227.jpg

ചാലിഗദ്ദയുടെ രോദനം കബനിയിൽ ഒതുങ്ങിയില്ല: രാഹുൽ എത്തി സങ്കടങ്ങൾ കേട്ടു .ആശ്വസിപ്പിച്ചു

ചാലിഗദ്ദയുടെ രോദനം കബനിയിൽ ഒതുങ്ങിയില്ല: രാഹുൽ എത്തി സങ്കടങ്ങൾ കേട്ടു .ആശ്വസിപ്പിച്ചു. മാനന്തവാടി: കമ്പനി നദിക്കരയിൽ എല്ലാവർഷവും കാലവർഷക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകുന്ന...

അനധികൃത വൃദ്ധമന്ദിരം: താമസക്കാരെ മാറ്റി

 മുട്ടില്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് പറളിക്കുന്നില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന വൃദ്ധമന്ദിരത്തിലെ താമസക്കാരെ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലേയ്ക്ക് മാറ്റി.  ഓര്‍ഫനേജ്...

മാര്‍ജിന്‍മണി വായ്പ; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നിലവില്‍ വന്നു

വ്യവസായ വകുപ്പ് മുഖേന മാര്‍ജിന്‍മണി വായ്പ എടുത്ത വ്യവസായ സംരംഭകരെ സഹായിക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. 2019 നവംബര്‍...