വയനാടിന് സഹായ ഹസ്തം; കളക്ഷന്‍ സെന്റർ സജീവം
മാനന്തവാടി ∙ പ്രളയത്തിൽ ദുരിതം നേരിടുന്നവര്‍ക്ക് സഹായ ഹസ്തവുമായിവ്യക്തികളും സംഘടനകളും സജവമായി രംഗത്തെത്തിയതോടെ മാനന്തവാടി ഡിവിഷണല്‍ഫോറസ്റ്റ് ഓഫിസിലെ കളക്ഷന്‍ സെന്റർ...
മാനന്തവാടി ∙ പ്രളയത്തിൽ ദുരിതം നേരിടുന്നവര്‍ക്ക് സഹായ ഹസ്തവുമായിവ്യക്തികളും സംഘടനകളും സജവമായി രംഗത്തെത്തിയതോടെ മാനന്തവാടി ഡിവിഷണല്‍ഫോറസ്റ്റ് ഓഫിസിലെ കളക്ഷന്‍ സെന്റർ...
മാനന്തവാടി എടവക പന്നിച്ചാൽ ഏരംകുരവിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യശ്രീദേവി അമ്മ (80 )നിര്യാതയായി. മക്കൾ: അച്ചുതൻ, സത്യനാഥൻ, സുരേന്ദ്രൻ,...
തിരുനെല്ലി: വനവാസി യുവതിയായ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അദ്ധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരവും എസ്‌സി,എസ്ടി അതിക്രമ നിരോധന നിയമപ്രകാരവും കേസെടുത്ത കമ്പളക്കാട്...
ഉരുള്‍പൊട്ടലും പ്രളയവും ദുരിതം വിതച്ച വയനാടിനു മനക്കരുത്ത് പകരാന്‍ കണ്ണൂരില്‍ നിന്നുമുള്ള മാനസികരോഗ വിദഗ്ധരുടെ സംഘം...
മാനന്തവാടി: വയനാട് എം.പി രാഹുൽ ഗാന്ധി വാക്കു പാലിച്ചു.വയനാട് ലോകസഭാ മണ്ഡലത്തിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കവെ, ക്യാമ്പുകളിൽ...
ജോസഫ് പഴയിടത്ത് മാനന്തവാടി: എള്ളു മന്ദം പഴയിടത്ത് സോ മിൽ ഉടമ പി.ജെ.ജോസഫ്(80) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2...
'കൽപ്പറ്റ: വയനാട്ടിലെ ദുരിതബാധിത മേഖലകളില്‍ മരുന്നുകളും അവശ്യവസ്തുക്കളുമായി ആരോഗ്യ കേരളം. ഇടുക്കി, തിരുവന്തപുരം ജില്ലകളിലെ ആരോഗ്യ കേരളം പ്രവര്‍ത്തകരാണ്...
മാനവ സ്‌നേഹത്തിന്റെ ഗീതികള്‍ പാടി പാലക്കാട്ട് നിന്നും നാഷണല്‍ സര്‍വ്വീസ് സ്‌കീം കൂട്ടായ്മ സഹായഹസ്തവുമായി ജില്ലയിലെത്തി. ദുരിതബാധിതര്‍ക്കായി ശേഖരിച്ച 25...
പുനരധിവാസംതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം· ഭൂമി പരിശോധനയ്ക്ക് വിദഗ്ധ സംഘങ്ങള്‍ ജില്ലയിലെത്തുംകാലവര്‍ഷക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പി ക്കുന്നതിന് വാസയോഗ്യമായ...
മാനന്തവാടി: തൃശ്ശിലേരി അറക്കൽ വീട്ടിൽ കൃഷ്ണൻ (80 ) നിര്യാതനായി. . ഭാര്യ: വിജയമ്മ മക്കൾ: ശശി ,സജീവൻ,സുരേഷ്, രാജൻ...