May 28, 2026

Day: August 8, 2019

IMG-20190808-WA0603.jpg

ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട പത്ത് പേരെ സൈന്യം രക്ഷപ്പെടുത്തി: പ്രതികൂല കാലാവസ്ഥ തടസ്സമായി.

വയനാട് മേപ്പാടി  പുത്തുമലയിൽ ഉരുൾപൊട്ടൽ നടന്ന പ്രദേശത്ത്  രക്ഷാപ്രവർത്തനത്തിന് കേന്ദ്രസേനയുടെ ഒരു യൂണിറ്റ് എത്തി. രാത്രി ഏഴ് മണിയോടെയാണ് കേന്ദ്രസേന...

IMG-20190808-WA0579.jpg

അമ്പലവയൽ ആറാട്ടുപാറയിൽ ഉരുളു പൊട്ടലിനു സമാനമായ മണ്ണിടിച്ചിൽ

. അമ്പലവയൽ കുമ്പളേരി മീനങ്ങാടി റോഡിൽ ആറാട്ടുപാറയിൽ ഉരുളുപൊട്ടലിനു സമാനമായ മണ്ണിടിച്ചിൽ. റോഡിലേക്ക് മണ്ണിനൊപ്പം വലിയ പാറയും ഇടിഞ്ഞു വീണു....

കാലവർഷം: രക്ഷാപ്രവർത്തനങ്ങൾക്ക് പോലീസ് സുസജ്ജം

കാലവർഷം: രക്ഷാപ്രവർത്തനങ്ങൾക്ക് പോലീസ് സുസജ്ജം  സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിന് സജ്ജരായിരിക്കാൻ സംസ്ഥാന പോലീസ്...

IMG-20190808-WA0580.jpg

വയനാട്ടിലേക്കുള്ള വഴികൾ അടയുന്നു: രാത്രി യാത്ര പൂർണ്ണമായും ഒഴിവാക്കാൻ നിർദ്ദേശം.

വയനാടിനെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന പാൽ ചുരത്തിലും പേരിയ, താമരശ്ശേരി,കുറ്റ്യാടി ചുരങ്ങളിലും  ഗതാഗത തടസ്സം. പനമരം നടവയല്‍ റോഡില്‍ ഗതാഗത...

വയനാട്ടിൽ ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം.: വെള്ളിയാഴ്ച റെഡ് അലർട്ട്.

കാലവര്‍ഷക്കെടുതി;ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.വയനാട് ജില്ലയില്‍ മഴയുടെ തീവ്രത കൂടിയതോടെ അപകട ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍നിന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി....

വയനാട്ടിൽ 4976 ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

വയനാട് ജില്ലയില്‍ 73 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 1347 കുടുംബങ്ങളിലെ 4,976 പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മാനന്തവാടി താലൂക്കില്‍ 33,...

വയനാട് മുട്ടിലിൽ ഉരുൾപൊട്ടി മണ്ണിനടിയിൽ പ്പെട്ട ആദിവാസി ദമ്പതികൾ മരിച്ചു.

കൽപ്പറ്റ: വയനാട് മുട്ടിലിൽ ഉരുൾപൊട്ടി മണ്ണിനടിയിൽ പ്പെട്ട ആദിവാസി ദമ്പതികൾ മരിച്ചു. മുട്ടിൽ   കുട്ടമംഗലം  പഴശ്ശി കോളനിയിലെ വേലായുധന്റെ മകൾ...

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം: ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.

കല്‍പ്പറ്റ: വയനാട്ടില്‍ കനത്തമഴയെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് ഡി...

വടക്കേവയനാട് ഒറ്റപ്പെട്ടു: എല്ലാ വഴികളിലും വെള്ളപ്പൊക്കം

മാനന്തവാടി: എല്ലാ റോഡുകളിലും വെള്ളം കയറിയതിനാൽ   വടക്കേവയനാട് പൂർണ്ണമായും ഒറ്റപ്പെട്ടു. പനമരം കൽപ്പറ്റ റോഡും കൊയിലേരി വള്ളിയൂർക്കാവ് റോഡും   തോണിച്ചാൽ...