April 28, 2024

വയനാട് ജില്ലയിലെ ഇന്നത്തെ ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ

0
 
കല്പറ്റ ബ്ലോക്കിൽ പടിഞ്ഞാറത്തറ,താഴേ അരപ്പറ്റ,തെനേരി
സു.ബത്തേരി ബ്ലോക്കിൽ മീനങ്ങാടി,കോളിയാടി,കുപ്പാടി
മാനന്തവാടി ബ്ലോക്കിൽ കോറോം,കാട്ടിക്കുളം
പനമരം ബ്ലോക്കിൽ പുൽപ്പള്ളി,അഞ്ചുകുന്ന് എന്നീ അക്ഷയ കേന്ദ്രങ്ങളിൽ ആധാർ സേവനങ്ങൾ ലഭ്യമാണ്.
??വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രവുമായോ അക്ഷയ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: 04936 206267
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *