May 30, 2026

ബലിപെരുന്നാൾ ക്യാമ്പയിന്റെ ഭാഗമായി വ്യപാരി സംഗമം നടത്തി

0
IMG-20190806-WA0263.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഡബ്ല്യൂ. എം. ഒ  ബാഫഖി ഹോംബലിപെരുന്നാൾ ക്യാമ്പയിന്റെ ഭാഗമായി  വ്യപാരി സംഗമം നടത്തി.
ശിഹാബ് മലബാർ അദ്ധ്യക്ഷത വഹിച്ചു. ഫാദർ ജോമോൻ സംഗമം ഉൽഘാടനം ചെയ്തു. ഡബ്ല്യൂ. എം. ഒ.  ജനറൽ സെക്രട്ടറി എം.എ മുഹമ്മദ് ജമാൽ മുഖ്യ പ്രഭാഷണം നടത്തി.
ജോണി അറക്കൽ, ആലി ബ്രാൻ, മഹേഷ്, പി.വി.എം.വി.സുരേന്ദ്രൻ, ഷിനോജ് .കെ .എം, കൈപ്പാണി ഇബ്രാഹീം, പടയൻ മുഹമ്മദ് ,ഉസ്മാൻ പള്ളിയാൽ, റഷീദ് നിലാംബരി, സൈദ് സ്മാർട്ട്, അണിയാരത്ത് മമ്മൂട്ടി ഹാജി, സി.അബ്ദുള്ള, വി.അസ്സൈനാർ ഹാജി, ഇബ്രാഹീം ഹാജി, മമ്മൂട്ടി കുഞ്ഞിപ്പീടിക, നൗഫൽ ബ്യൂട്ടി, എന്നിവർ പ്രസംഗിച്ചു. മായൻ മണി മ, സ്വാഗതവും പി.വി.എസ്.മുസ്സ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *