August 13, 2026

പാലിന് പ്രോത്സാഹന വില നല്‍കും

0
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: നല്ലൂര്‍നാട് ക്ഷീര സഹകരണ സംഘത്തില്‍ ഈ വര്‍ഷം ഏപ്രില്‍, മേയ്, ജൂണ്‍, ജൂലായ് മാസങ്ങളില്‍ പാല്‍ അളന്ന മുഴുവന്‍ കര്‍ഷകര്‍ക്കും പ്രോത്സാഹന വില നല്‍കാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു. ലിറ്ററിന് ഒരു രൂപ പ്രകാരം പ്രോത്സാഹന വില സെപ്റ്റംബര്‍ അഞ്ചിന് പാല്‍വിലയോടൊപ്പം നല്‍കും. പ്രസിഡന്റ് സി.പി. ശശിധരന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായകൊല്ലിയില്‍ രാജന്‍, കെ. ബേബി, എ. സദാനന്ദന്‍, സെക്രട്ടറി ടി.ഡി. രജനി എന്നിവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *