August 13, 2026

ദേശീയ കായിക ദിനാചരണം നടത്തി.

0
IMG_3383.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ  ദേശീയ കായിക ദിനാചരണം നടത്തി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു  ദിനാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ.ടി. ഷൺമുഖൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ അദ്ധ്യക്ഷത വഹിച്ചു ,സ്പോർട്സ് കൗൺസിൽ മെംബർ എൻ.സി. സാജിദ് 'ബേസ്ബോൾ അസോസിയേഷൻ പ്രസിഡണ്ട് കെ.മുഹമ്മദ്, നെറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി കെ. ശോഭ, ഫെൻസിങ്ങ് കോച്ച് ജിജോ സി.സി.അത് ലറ്റിക് കോച്ച് ടി. താലിബ്ബ്, സൈക്ലിങ്ങ് കോച്ച് ആർ.സി. രാഹൂൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു : തുടർന്ന് കായിക വിദ്യാർത്ഥികളുടെയും, ജില്ലാ സ്പോർട്സ് അക്കാദമിയിലെ വിദ്യാർത്ഥികളുടെയും  ടാബ്ളോ, കളരിപ്പയറ്റ്, പീരമിഡ്, എയറോബിക് സ് ഡാൻസ് , ഫെൻസിങ്ങ് എന്നിവയും അരങ്ങേറി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *