സൗജന്യമായി വാഹനങ്ങള്‍ വൃത്തിയാക്കി
കോവിഡ് 19 രോഗ പശ്ചാത്തലത്തില്‍ സിവില്‍ സ്റ്റേഷനിലെ സര്‍ക്കാര്‍ വാഹനങ്ങളില്‍ സ്റ്റീം വാഷ് നടത്തി. കെയര്‍ ലൈവ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ മൊബൈല്‍ സ്റ്റീം കാര്‍ വാഷ് യൂണിറ്റാണ് വാഹനങ്ങള്‍ സൗജന്യമായി വൃത്തിയാക്കിയത്. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, റവന്യൂ, ആരോഗ്യ വകുപ്പുകളുടെ വാഹനങ്ങളാണ് വൃത്തിയാക്കിയത്





Leave a Reply