April 19, 2026

ടാങ്ക് പൊളിച്ചു നീക്കുന്നതിനിടെ വെട്ടുകല്ല് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു.

0
IMG-20200415-WA0282.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  ജോലിക്കിടെ ചെത്ത്കല്ല് ദേഹത്ത് വീണ്മ മദ്ധ്യവയസ്ക്കൻ മരിച്ചു. കണിയാരം വാഴയിൽ നവാസ് (50) ആണ് മരിച്ചത്. ഇന്ന് വൈന്നുന്നേരം 3.30തോടെയായിരുന്നു അപകടം 

കണിയാരത്തെ സ്വകാര്യ വ്യക്തിയുടെ പഴയ വാട്ടർ ടാങ്ക് പൊളിച്ചുനീക്കുന്നതിനിടെയാണ് അപകടം. 
 വാട്ടർ ടാങ്ക് റിപ്പയർ ചെയ്യുന്നതിനിടെ ചെത്ത് കല്ല് ദേഹത്ത് വീഴുകയായിരുന്നു. ഗുരുതര പരിക്കിനെ തുടർന്ന് സെന്റ് ജോസഫ്സ് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രി അത്യാഹിത വിഭാഗമായ വിൻസെന്റ് ഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ ആയിഷ മക്കൾ: റുബീന, റംഷാദ്, അസീന, മരുമക്കൾറഷീദ്, അജ്മൽ, മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *