May 3, 2024

ബാവലി ചെക്ക് പോസ്റ്റും പരിസരവും ഡി. വൈ.എഫ്. ഐ പ്രവർത്തകർ ശുചീകരിച്ചു

0
Img 20200501 Wa0419.jpg
തിരുനെല്ലി പഞ്ചായത്തിൽ  കോവിഡ് 19 പശ്ചാത്തലത്തിൽ കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരുന്ന പ്രധാന അതിർത്തി  പോസ്റ്റുകളിൽ ഒന്നായ ബാവലി ചെക്ക് പോസ്റ്റും പരിസരവും ഡി. വൈ.എഫ്. ഐ             പ്രവർത്തകർ ശുചീകരിച്ചു. പ്രവർത്തനങ്ങൾക്കു ബ്ലോക്ക്‌ സെക്രട്ടറി കെ .ആർ. ജിതിൻ ,തിരുനെല്ലി മേഖല സെക്രട്ടറി വി.ബി.  ബബീഷ് , കാട്ടിക്കുളം മേഖല സെക്രട്ടറി . കെ.കെ. ശ്രീജിത്ത്‌ , നിതിൻ, നിധീഷ്, രഞ്ജിത്ത്, ഹാരിസ്, സി. കെ. രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *