September 29, 2026

ചെറുപുഷ്പ മിഷൻലീഗ് ജില്ലാ കളക്ടർക്ക് മാസ്‌ക്കുകൾ കൈമാറി

0
IMG-20200506-WA0383.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപതാ സമിതി ജില്ലയിൽ മാസ്ക്കുകൾ വിതരണം ചെയ്യുന്നു. ആദ്യഘട്ടത്തിൽ ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ളക്ക് കൈമാറിക്കൊണ്ട് തുടക്കം കുറിച്ചു.    തുടർന്ന് വരുന്ന ദിവസങ്ങളിൽ സർക്കാർ ഓഫീസുകൾ, ചെക്ക് പോസ്റ്റുകൾ,പോലീസ് സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിലും നൽകുമെന്ന് രൂപത ഡയറക്ടർ  ഫാ.ഷിജു ഐക്കരക്കാനായിൽ,രൂപത പ്രസിഡന്റ്  രഞ്ജിത് മുതുപ്ലാക്കൽ ,രൂപത സെക്രട്ടറി  ടോം ജോസ് പുവകുന്നേൽ , രൂപത ഓർഗനൈസർ  തങ്കച്ചൻ മാപ്പിളകുന്നേൽ  എന്നിവർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *