April 21, 2026

ക്വാറിക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു :

0
IMG-20200508-WA0652.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ.. ക്വാറിക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
അമ്പലവയൽ വികാസ് കോളനിയിലെ ക്വാറിക്കുളത്തിൽ കുളിക്കാനിറങ്ങിയ  ഇടയൻവിളയിൽ അലക്സ് ജോണാണ്(22) മരിച്ചത്. . വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. അലക്സ് ജോണിനെ  കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ തുർക്കി ജീവൻ രക്ഷാസമിതി അംഗങ്ങളാണ് മൃതദേഹം കണ്ടെടുത്തത് .
പിതാവ്: പരേതനായജോൺ
മാതാവ്: ഷേർളി
സഹോദരങ്ങൾ:
ഷെറിൻ ജോൺ ,
ജോബിൻ ജോൺ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *