May 4, 2024

വയനാട്ടിൽ ജെ.എച്ച്.ഐ നിയമനം

0
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെയും, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെയും താൽക്കാലികമായി നിയമിക്കുന്നു.    പി എസ് സി അംഗീകരിച്ച വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ സഹിതം dmowayanad@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ തിങ്കളാഴ്ച 11 മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്.  ആരോഗ്യവകുപ്പ് ഡയറക്ടറുടെ തീരുമാനത്തിന് വിധേയമായി വേതനം നൽകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *