April 19, 2026

വൃക്കരോഗിയായ സ്ത്രീക്ക് മാനന്തവാടി അഗ്നി രക്ഷാ നിലയം ജീവനക്കാർ സ്വരൂപിച്ച സഹായധനം കൈമാറി.

0
IMG-20200510-WA0684.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി ചെറ്റപ്പാലം സ്വദേശിനി വൃക്കരോഗിയായ സ്ത്രീക്ക് മാനന്തവാടി അഗ്നി രക്ഷാ നിലയം ജീവനക്കാർ സ്വരൂപിച്ച സഹായധനം കൈമാറി.ഡയാലിസിസിന് വേണ്ടി നേരത്തേ അഗ്നിരക്ഷാനിലയത്തിലെ വാഹനവും അടിയന്തിര സാഹചര്യത്തിൽ ഉപയോഗിച്ചിരുന്നു.പുൽപ്പള്ളി പഞ്ചായത്ത് വൈ. പ്രസിഡൻ്റ കെ.ജെ പോളിൻ്റെ സാന്നിധിത്തിൽ മാനന്തവാടി അഗ്നി രക്ഷാ നിലയം മേധാവി പി സി ജയിംസ് തുക കൈമാറി. വാർഡ് മെമ്പർ വിൽസൺ ചങ്ങനാമത്തിൽ, ഫയർ സർവീസ് ഉദ്യോഗസ്ഥരായ എൻ.വി ഷാജി, സി.യു പ്രവീൺ കുമാർ, വി.എഫ്. ഷിബു എന്നിവർ സന്നിഹിതരായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *