April 19, 2026

ടി. നസിറുദ്ദീന്റെ സ്ഥാപനത്തിലെ പോലീസ് നടപടിക്കെതിരെ പ്രതിഷേധിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  സംസ്ഥാന പ്രസിഡന്റ്   ടി.നസീറുദ്ദീൻ കോഴിക്കോട് തന്റെ സ്ഥാപനം തുറന്നതുമായി ബന്ധപ്പെട്ട്  സ്ഥലം എസ് ഐ യുടെ ഭാഗത്ത് നിന്നും  പ്രകോപനപരവും മാന്യവുമല്ലാത്ത സമീപനത്തിൽ കേരള ബിൽഡിങ്
ഒണേഴ്സ് വെൽഫയർ അസോസിയേഷൻ വയനാട് ജില്ലാ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. കൂടാതെ കോവിഡ്‌ പശ്ചാത്തലത്തിൽ ഏകദേശം രണ്ട് മാസത്തോളമായി അടഞ്ഞു കിടക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ നിർദേശങ്ങൾ കർശനമായി പാലിച്ചു കൊണ്ട്, ഉടൻ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി അലി ബ്രാൻ, ജില്ലാ പ്രസിഡൻറ് അബ്ബാസ് ഹാജി, ജില്ലാ സെക്രെട്ടറി അഡ്വ. ജെസ്റ്‌സ് പൗലോസ് പത്രക്കുറിപ്പിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *