April 22, 2026

മലബാർ അടുക്കള വാട്സ്ആപ്പ് ഗ്രൂപ്പ് അഞ്ഞൂറോളം ബിരിയാണി വിതരണം ചെയ്തു.

0
IMG-20200512-WA0470.jpg
By ന്യൂസ് വയനാട് ബ്യൂറോ
മലബാർ അടുക്കള വാട്സ്ആപ്പ് ഗ്രൂപ്പ് മാനന്തവാടി കൈത്താങ്ങ് ചാരിറ്റിയും സംയുക്തമായി   മാനന്തവാടി നഗരസഭയിൽ അഞ്ഞൂറോളം ബിരിയാണി വിതരണം ചെയ്തു നഗരസഭ ചെയർമാൻ വി ആർ പ്രവീജ് ഉദ്ഘാടനം ചെയ്തു. റഷീദ് നീലാംബരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റസാഖ് റാനിയ , സിറാജ് കൈതക്കൽ ,മസൂദ് എന്നിവർ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *