April 23, 2026

വിദ്ദേശത്ത് നിന്ന് പ്രവാസികളായ എട്ട് വയനാട്ടുകാർ എത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
മാലി ദ്വീപിൽ നിന്ന് ഇന്ന് കൊച്ചിയിലെത്തിയ കപ്പലിൽ നാല് വയനാട്ടുകാർ.
    ഒരു ഗർഭിണിയും ഭർത്താവും പ്രീപെയ്ഡ് ടാക്സിയിൽ കുപ്പാടിയിലുള്ള വീട്ടിലേക്ക് പോയി.
     മറ്റൊരു യുവതിയും ഭർത്താവും(ഇരുളം സ്വദേശികൾ) കെഎസ്ആർടിസി ബസ്സിൽ എത്തി.
  കൽപ്പറ്റയിലെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റെനിൽ പ്രവേശിച്ചു.
– ദുബായ് കണ്ണൂർ വിമാനത്തിൽ  ഒരു വനിത മാത്രം. ഇവർ 
    വീട്ടിൽ നിന്നെത്തിയ സ്വന്തം വാഹനത്തിലാണ് എത്തിയത് .
  ഗർഭിണി ആയതുകൊണ്ട് മാനന്തവാടി എരുമ തെരുവിലെ വീട്ടിൽ ഹോം ക്വാറന്റെനിൽ
– ദമാം കൊച്ചി വിമാനത്തിലെത്തിയ വയനാട്ടുകാരി കോട്ടയത്തുള്ള സ്വന്തം വീട്ടിലേക്ക്  പോയി.
– സിംഗപ്പൂർ കൊച്ചി വിമാനത്തിലെത്തിയ വയനാട്ടുകാരി ( മുള്ളൻകൊല്ലി ) കെഎസ്ആർടിസി ബസിൽ കൽപ്പറ്റയിൽ എത്തി ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റെനിൽ പ്രവേശിച്ചു.
– ദോഹ തിരുവനന്തപുരം വിമാനത്തിലെ ഏക വയനാട്ടുകാരൻ (13-5) രാവിലെ  അഞ്ചുമണിക്ക് കെഎസ്ആർടിസിയിൽ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *