September 29, 2026

താലൂക്ക് ആശുപത്രിക്ക് എ.എല്‍.എസ് വെന്റിലേറ്റര്‍ ഐ.സി.യു. ആംബുലന്‍സും ആശുപത്രി ഉപകരണങ്ങളും വാങ്ങും.

0
By ന്യൂസ് വയനാട് ബ്യൂറോ
നിര്‍വഹണ ഉദ്യോഗസ്ഥനായി നിയമിച്ചു
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിക്ക് എ.എല്‍.എസ് വെന്റിലേറ്റര്‍ ഐ.സി.യു. ആംബുലന്‍സും ആശുപത്രി ഉപകരണങ്ങളും വാങ്ങുന്നതിന് അനുവദിച്ച 50 ലക്ഷം രൂപയുടെ നിര്‍വഹണ ഉദ്യോഗസ്ഥനായി ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *