May 10, 2026

പി.പി.ഇ.കിറ്റ് തുക കൈമാറി

0
IMG-20200515-WA0195.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെ.എസ്.ടി.എ.( കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ)
മാനന്തവാടി ഉപജില്ല കമ്മറ്റി ശേഖരിച്ച 118 പി.പി.ഇ കിറ്റിൻ്റെ തുക ഉപജില്ല സെക്രട്ടറി അനൂപ് കുമാർ കെ.ജില്ല ജോ. സെക്രട്ടറി എം.ടി.മാത്യുവിന് കൈമാറി.ചടങ്ങിൽ മാനന്തവാടി നഗരസഭ വൈസ്.ചെയർപേഴ്സൺ ശോഭ രാജൻ, ജില്ല വൈസ്.പ്രസിഡണ്ട് കെ.എ.മുഹമ്മദലി, ജില്ല എക്സിക്യുട്ടീവ് കമ്മറ്റി അംഗം കെ.ബി.സിമിൽ എന്നിവർ സന്നിഹിതരായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *