May 17, 2024

മാധ്യമ പ്രവർത്തകർക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു

0
Press Club.jpg

കൽപറ്റ: “ജീവനം അതിജീവനം” പദ്ധതിയുടെ ഭാഗമായി അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ അടുക്കളത്തോട്ടനിർമാണത്തിനായി മാധ്യമ പ്രവർത്തകർക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു. സി പി ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര മാധ്യമ പ്രവർത്തകൻ എ കെ ശ്രീജിത്തിന് നൽകി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ സെക്രട്ടറി നിസാം കെ അബ്ദ്ധുളള, ട്രഷറർ എ പി അനീഷ്, കിസാൻ സഭ നേതാക്കളായ ഡോ അന്പി ചിറയിൽ, വി ദിനേശൻ മാസ്റ്റർ, വി കുമാരൻ എന്നിവർ സംബന്ധിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *