കൽപ്പറ്റ ടൗണിലെ ആദ്യകാല വ്യാപാരി പള്ളിത്താഴെ പൊന്നാരത്ത് യൂസഫ്(74)നിര്യാതനായി
കൽപ്പറ്റ :ടൗണിലെ ആദ്യകാല
വ്യാപാരി പള്ളിത്താഴെ പൊന്നാരത്ത് യൂസഫ്(74)നിര്യാതനായി.ഭാര്യ:ആസ്യ.മക്കള്‍: സിറാജ്, ആമിര്‍(ഇരുവരും ഹൈലാന്‍ഡ് ഹില്‍ പ്രൊഡ്യൂസസ്, കല്‍പറ്റ), സാജിര്‍(ഖത്തര്‍).മരുമക്കള്‍:നിഷീദ, സഫീറ, ഷംന. സഹോദരങ്ങള്‍:അബ്ദുല്ല(റിട്ടയേര്‍ഡ് തഹസില്‍ദാര്‍), അലി പാനൂര്‍, റാബിയ പാനൂര്‍, ഫാത്തിമ പാനൂര്‍





Leave a Reply