April 20, 2026

തൊവരിമല ഭൂസമര പ്രവർത്തക രമ്യ ചോരൻ കൊല്ലി (17) നിര്യാതയായി

0
IMG_20200518_153136.jpg
By ന്യൂസ് വയനാട് ബ്യൂറോ

തൊവരിമല ഭൂസമര പ്രവർത്തക രമ്യ ചോരൻ കൊല്ലി (17) നിര്യാതയായി.
കൽപ്പറ്റ: 

തൊവരിമല ഭൂസമര പ്രവർത്തക രമ്യ ചോരൻ കൊല്ലി (17) നിര്യാതയായി
ഭൂസമര സമിതിയുടെ ഊർജ്ജസ്വലയായ പ്രവർത്തകയായിരുന്നു സഖാവ് രമ്യ. തൊവരിമല ഭൂസമരപ്പന്തലിൽ സജീവമായുണ്ടായിരുന്നു. തന്നോടൊപ്പം കുറെ സുഹൃത്തുക്കളുമായി സമരപ്പന്തലിൽ നിരവധി ദിവസങ്ങൾ ചെലവഴിച്ചുകൊണ്ട് മാതൃകാപരമായ പ്രവർത്തനമായിരുന്നു രമ്യ ചോരൻ കൊല്ലിയുടെത്. അബദ്ധത്തിൽ തീപ്പൊള്ളലേറ്റ രമ്യ കോഴിക്കോട് മെഡി.കോളജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ആണ് മരണപ്പെട്ടത്. മാതാവ്: ലക്ഷ്മി, സഹോദരൻ രവി.  ഭൂസമരസമിതി അനുശോചനമറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *