മൂന്ന് തവണ വിവാഹം മാറ്റി വെച്ചു : പിന്നെ ഒന്നും നോക്കിയില്ല : മാസ്ക് അണിഞ്ഞ് കല്യാണം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിൽ ഓലയിടത്ത് വീട്ടിൽ അരവിന്ദൻ – ശോഭന ദമ്പതികളുടെ മകൻ വിപിനും, ആറാട്ട്തറ പുതിയിടത്ത് മീത്തൽ വീട്ടിൽ വാസു -ദേവി ദമ്പതികളുടെ മകൾ സൂര്യയും തമ്മിലുള്ള വിവാഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം വധുവിൻ്റെ വീട്ടിൽ വെച്ച് വളരെ ലളിതമായ ചടങ്ങുകളോടെ നടന്നു. മാനന്തവാടി മുനിസിപ്പാലിറ്റിയും തവിഞ്ഞാൽ പഞ്ചായത്തും കണ്ടൈൻമെൻ്റ് സോൺ ആയതിനാൽ കേവലം അഞ്ച് പേർ വീതം മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ലോക്ക് ഡൗൺ കാലത്ത് മൂന്ന് തവണയാണ് കല്യാണം മാറ്റി വെക്കേണ്ടി വന്നത്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് കൊറോണക്കാലത്തെ തങ്ങളുടെ വിവാഹമെന്ന് വധൂവരൻമാർ പറഞ്ഞു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *