April 20, 2026

വെള്ളമുണ്ടയെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി

0
By ന്യൂസ് വയനാട് ബ്യൂറോ

        കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണുകളായി നിശ്ചയിച്ച പട്ടികയില്‍ നിന്ന് വെള്ളമുണ്ടയെ ഒഴിവാക്കി.  തിരുനെല്ലി പഞ്ചായത്ത്, മാനന്തവാടി മുനിസിപ്പാലിറ്റി, എടവക ഗ്രാമപഞ്ചായത്തുകളില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വെള്ളമുണ്ടയെ കണ്ടെയ്ന്‍മെന്റ് സോണായി നിശ്ചയിച്ചിരുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *